The State Health Agency (SHA) in Kerala is the authority that looks after health insurance schemes like Ayushman Bharat – Pradhan Mantri Jan Arogya Yojana (PM-JAY) and the Karunya Arogya Suraksha Padhathi (KASP). It was set up to make sure people, especially those from poor and vulnerable families, can get proper medical care without worrying about heavy hospital expenses.
SHA also ensures that hospitals are properly empanelled, treatments are cashless, and claims are settled fairly. It uses a strong digital system to monitor services, prevent misuse, and make healthcare transparent. By doing this, the Kerala SHA helps in providing quality, accessible, and affordable healthcare for everyone in the state.
കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ (SHA) വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.കരാർ, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
തസ്തിക: ഫീൽഡ് ഓഫീസർ.
കരാർ നിയമനം. ഒഴിവ്: 1.
ശമ്പളം: 30,000 രൂപ.
യോഗ്യത: ബിഎസ്സി നഴ്സിങ്, അംഗീകൃത കേരള നഴ്സിങ് കൗൺസിൽ രജി സ്ട്രേഷൻ, ഹെൽത്ത്കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.
തസ്തിക: എക്സിക്യുട്ടീവ് (ഐടി). കരാർ നിയമനം. ഒഴിവ്: 1.
ശമ്പളം: 35,000.
യോഗ്യത: ബിഎസ്സി (കംപ്യൂട്ടർ സയൻസ്)/ബിഇ (കംപ്യൂട്ടർ സയൻസ്/ഐടി)/ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/എംഎസി (കംപ്യൂട്ടർ സയൻസ്)/എംസിഎ, വെബ് ആപ്ലിക്കേഷൻ ഡെവല പ്മെന്റ്, ഡേറ്റാബേസ് അഡ്മിനി സ്ട്രേഷനിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ഫുൾ ടൈം റെഗുലർ/തത്തുല്യ കോഴ്സായിരിക്കണം.
പ്രായം: 40 വയസ്സ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും:
മാനേജർ (ഹോസ്പിറ്റൽ നെറ്റ്വവർക്കിങ് ആൻഡ് ക്വാളിറ്റി അഷറൻസ്)-1 (കരാർ), റീജണൽ മെഡിക്കൽ ഓഡിറ്റർ-3 (കരാർ), എക്സിക്യുട്ടീവ് (കൺവേർജൻസ്)-1 (കരാർ), എക്സിക്യുട്ടീവ് (ഹോസ്പിറ്റൽ നെറ്റ്‌വർക്കിങ്)-1 (കരാർ), ജോയിന്റ് ഡയറക്ടർ (മെഡിക്കൽ)-1 (ഡെപ്യൂട്ടേഷൻ/കരാർ). വിശദവിവരങ്ങൾ വെബ്സൈറ്റിൽ
അപേക്ഷ: (എല്ലാ തസ്തികയ്ക്കും) വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ഇ-മെയിലായി അയക്കണം.
ഇ -മെയിൽ ഐ ഡി: statehealthrecruitment@gmail.com.
അവസാന തീയതി: സെപ്റ്റംബർ 3.
വെബ്സൈറ്റ്: sha.kerala.gov.in