KSRTC SWIFT (Kerala State Road Transport Corporation - SWIFT) is a specialized arm of the Kerala State Road Transport Corporation, launched to enhance the efficiency and quality of long-distance bus services within the state and to neighboring regions. Introduced in 2021, SWIFT was designed as an independent entity to operate premium, fast, and long-haul services with improved punctuality, vehicle maintenance, and customer service. The move was part of a broader effort to revitalize the public transportation sector in Kerala, offering passengers a more reliable and comfortable travel experience, especially through air-conditioned and non-stop express services.
Equipped with a modern fleet of buses, including Scania, Volvo, and Ashok Leyland coaches, KSRTC SWIFT focuses on routes that demand speed and comfort, often linking major cities like Thiruvananthapuram, Kochi, Kozhikode, and Bangalore. The service emphasizes digital booking, real-time tracking, and minimal halts to ensure quicker journeys. By operating semi-autonomously, SWIFT can streamline its operational strategies, reduce delays, and maintain better financial discipline, while still remaining under the umbrella of KSRTC. This model has made it a preferred choice for travelers seeking a more professional and punctual public transport option in Kerala.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ (ഒരു കേരള സർക്കാർ സ്‌ഥാപനം) ഉടമസ്ഥത യിലുള്ള ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ ക്ഷണിക്കുന്നു.
യോഗ്യത
1) ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.
2)അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
3)മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം.
4 )പ്രായം: 25 മുതൽ 55 വയസ്സ് വരെ.
5)അഭികാമ്യം: വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും , ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും
ദിവസ കൂലി: 715 രൂപ ( അധിക മണിക്കൂറിന് : 130 രൂപ)
ഇൻസെൻ്റീവും ബാറ്റയും ലഭിക്കുന്നതാണ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.