The National Remote Sensing Centre (NRSC) is a key arm of the Indian Space Research Organisation (ISRO) responsible for acquiring, processing, and distributing satellite data for a wide range of applications. Headquartered in Hyderabad, NRSC operates several ground stations and collaborates with national and international agencies to provide Earth observation data crucial for environmental monitoring, agriculture, forestry, water resources, urban planning, and disaster management. The center plays a critical role in supporting India’s development goals through its remote sensing capabilities, offering data from Indian satellites like Cartosat, Resourcesat, and RISAT, as well as from international missions.
Beyond data acquisition, NRSC also focuses heavily on research and development in geospatial technologies. It develops tools, platforms, and value-added services that enable policymakers, scientists, and planners to make informed decisions based on satellite imagery. Through initiatives like Bhuvan (India’s geo-platform) and data dissemination portals, NRSC ensures accessibility and usability of geospatial information to a broad user base. Its continuous efforts in improving remote sensing applications underline its importance in national planning, natural resource management, and sustainable development.
ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗനൈസേഷന് ഹൈദരാബാദിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കു മാണ് ജോലി അവസരം.
ഒരു വർഷത്തെ പരിശീലനത്തിന് 96 പേരെയാണ് തിരഞ്ഞെടുക്കുക.
1) ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്- 11
(ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ എൻജിനീയറിങ്-2, കംപ്യൂട്ടർ സയൻസ് എൻജിനീ യറിങ്-2, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറി ങ്-3, സിവിൽ എൻജിനീയറിങ്-1, മെക്കാനിക്കൽ എൻജിനീയറിങ്-1, ലൈബ്രറി സയൻസ്-2).
യോഗ്യത: ബിഇ/ ബിടെക്/ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ്.
ഗ്രാജുവേറ്റ് അപ്രൻറിസ് (ജനറൽ സ്ട്രീം): ഒഴിവ്-30
(ആർട്സ്-10, സയൻസ്-10, കൊമേഴ്‌സ്-10)
യോഗ്യത: ബി.എ/ ബിഎസ്‌സി ബികോം.
2) ടെക്നീഷ്യൻ അപ്രന്റിസ് :ഒഴിവ്-55
(എൻജിനീയറിങ് വിഷയങ്ങൾ -30, കൊമേഴ്‌സ്യൽ പ്രാക്ടീസ്-25).
യോഗ്യത: ഡിപ്ലോമ.
അപേക്ഷ: ഓൺലൈനായിഅപേക്ഷിക്കണം.
അവസാന തീയതി: സെപ്റ്റംബർ 11.
വിശദ വിവരങ്ങൾക്ക് www.nrsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.