ഐ എസ്‌ ആർ ഒ യിൽ വിവിധ അവസരങ്ങൾIndian Space Research Organisation (ISRO) job vacancy 2025

 

The Indian Space Research Organisation (ISRO) is India's national space agency, established in 1969 under the Department of Space. Headquartered in Bengaluru, Indian Space Research Organisation (ISRO) has played a pivotal role in advancing India's capabilities in space technology, satellite communication, and remote sensing. Its journey began with the launch of Aryabhata, India’s first satellite, in 1975. Over the years, Indian Space Research Organisation (ISRO) has developed indigenous satellite launch vehicles like PSLV (Polar Satellite Launch Vehicle) and GSLV (Geosynchronous Satellite Launch Vehicle), which have become reliable platforms for deploying satellites into space.

Indian Space Research Organisation (ISRO) has gained international recognition for its cost-effective and innovative missions. Notable achievements include the Chandrayaan-1 mission, which confirmed the presence of water on the Moon, and the Mars Orbiter Mission (Mangalyaan) in 2013, which made India the first Asian nation to reach Martian orbit and the first in the world to do so in its maiden attempt. More recently, Indian Space Research Organisation (ISRO)’s Chandrayaan-3 mission successfully landed near the Moon’s south pole in 2023, marking a significant milestone. Through its growing commercial arm, NSIL, Indian Space Research Organisation (ISRO) is also expanding India’s footprint in the global space market by offering satellite launch services to other countries.

ഐഎസ്‌ആർഒയ്‌ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലായി 147 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.


83 ടെക്നിക്കൽ/സയന്റിഫിക്/ ലൈബ്രറി അസിസ്റ്റന്റ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4 മുതൽ 18 വരെ.

തസ്തിക, ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത:



∙ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ


,ഓട്ടോമൊബൈൽ സിവിൽ, റഫ്രിജറേഷൻ ആൻഡ് എസി): ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ കെമിക്കൽ എൻജിനീയറിങ്/ഒാട്ടമൊബീൽ/സിവിൽ എൻജിനീയറിങ്/റഫ്രിജറേഷൻ ആൻഡ് എസി വിഭാഗത്തിൽ ഒന്നാം ക്ലാസ് ഡിപ്ലോമ.


സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്, കെമിസ്ട്രി): ഫിസിക്സ്/കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദം.


∙ലൈബ്രറി അസിസ്റ്റന്റ് എ: ബിരുദം, ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് പിജി.


64 ടെക്നിഷ്യൻ/ഡ്രാഫ്റ്റ്സ്മാൻ/ഫാർമസിസ്റ്റ്

പരസ്യ നമ്പർ: VSSC-334

പരസ്യ തീയതി: 31.05.2025

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 16.


തസ്തിക, ഒഴിവുള്ള, ട്രേഡുകൾ, യോഗ്യത, ശമ്പളം:


∙ടെക്നിഷ്യൻ-ബി: (ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, വെൽഡർ, എംആർ ആൻഡ് എസി, മെക്കാനിക് മോട്ടർ വെഹിക്കിൾ/ മെക്കാനിക് ഡീസൽ, ഫൊട്ടോഗ്രഫി, കാർപെന്റർ): പത്താം ക്ലാസ്സ് ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ/ എൻടിസി/എൻഎസി; 21,700-69,100 രൂപ.


ഡ്രാഫ്റ്റ്സ്മാൻ-ബി (മെക്കാനിക്കൽ): പത്താം ക്ലാസ് ജയം, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ െഎടിഐ/ എൻടിസി/ എൻഎസി, 21,700-69,100 രൂപ.


∙ഫാർമസിസ്റ്റ് എ: പത്താം ക്ലാസ്സ്‌ ജയം, ഫാർമസിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ; 29,200-92,300. 


www.vssc.gov.in


തൊഴിൽ വാർത്തകൾ വാട്സ്ആപ്പ് ൽ ലഭിക്കാൻ

https://chat.whatsapp.com/GJjSDxEogfD2PIHlBtpRmf


തൊഴിൽ വാർത്തകൾ വാട്സ്ആപ്പ് ചാനലിൽ ലഭിക്കാൻ ലിങ്ക് സന്ദർശിച്ച് Follow ചെയ്യുക👇🏾*

https://whatsapp.com/channel/0029VaAiOyK5fM5UumXLRX2v

Previous Post Next Post

نموذج الاتصال