കൊച്ചി ലുലു മാളില്‍ നിരവധി ഒഴിവുകള്‍; ജൂണ്‍ 26നുള്ളില്‍ അപേക്ഷിക്കണം; വേഗമാവട്ടെ...

 


LuLu Mall Kochi, officially known as LuLu International Shopping Mall, is a sprawling retail and entertainment complex located in the bustling Edappally junction of Kochi. Opened in March 2013 and designed by the UK‐based firm Atkins, the mall spans roughly 2 to 2.5 million sq ft across four levels, including a luxury business hotel operated by Marriott on the same campus . Housing over 300 stores—including anchor outlets like Lulu Hypermarket, Lulu Fashion, Marks & Spencer and Westside—the mall offers an extensive mix of international and Indian brands . Accessibility is a major draw, with a skywalk directly linking it to the Edapally Metro station, and key national highways intersecting nearby .

At its core, LuLu Mall is built for experience as much as shopping. The mall features one of South India’s largest ice‐skating rinks (~5,000 sq ft), a 9‑screen PVR multiplex including Gold Class and a 4DX screen, a 12‑lane bowling alley, immersive VR and 5‑D cinema zones, and a sprawling funzone equipped with arcade games, indoor climbing walls, rides, and even a toy train—creating an all‐in‐one entertainment hub . Food lovers are served by a 2,500‑seat multi‑cuisine food court with over 20 kitchens, alongside several fine‑dining restaurants and cafes . With support infrastructure like parking for around 3,000–3,800 vehicles, accessible facilities for disabled visitors, prayer rooms, baby‑care centers, Wi‑Fi zones, ATMs and currency exchange counters, LuLu Mall stands out as more than just a mall—it’s a lifestyle destination and one of Kerala’s most visited landmarks .

കൊച്ചിയിലെ ലുലു മാളിലേക്ക് വിവിധ തസ്തികകളിലായി ജോലി നേടാന്‍ അവസരം. റീട്ടെയില്‍ പ്ലാനര്‍, സെന്‍ട്രല്‍ ബയര്‍, ഫാഷന്‍ ഡിസൈനര്‍ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് മുന്‍പായി ലുലുവിന്റെ ഇമെയില്‍ മുഖേന അപേക്ഷ നല്‍കണം

തസ്തിക & ഒഴിവ്

കൊച്ചി ലുലുവില്‍ റീട്ടെയില്‍ പ്ലാനര്‍, സെന്‍ട്രല്‍ ബയര്‍, ഫാഷന്‍ ഡിസൈനര്‍ ഒഴിവുകളിലേക്ക് നിയമനം. 

റീട്ടെയില്‍ പ്ലാനര്‍ = ജോബ് കോഡ് MP01

സെന്‍ട്രല്‍ ബയര്‍ = ജോബ് കോഡ് CB02

ഫാഷന്‍ ഡിസൈനര്‍ = ജോബ് കോഡ് FD03

യോഗ്യത

റീട്ടെയില്‍ പ്ലാനര്‍

ഫാഷന്‍ മാനേജ്‌മെന്റില്‍ ബിരുദം. 

അപാരല്‍ രംഗത്ത് 3 മുതല്‍ 5 വര്‍ഷം വരെ പരിചയം. ഒടിബി പ്ലാനിങ്, സെയില്‍സ് ഫോര്‍കാസ്റ്റിങ്, ഇന്‍വെന്ററി മാനേജ്‌മെന്റ്. സ്‌റ്റോക്ക് അലോക്കേഷന്‍, അസോര്‍ട്ട്‌മെന്റ്, കാറ്റഗറി പ്ലാനിങ്. 

സെന്‍ട്രല്‍ ബയര്‍

ഫാഷന്‍/ ബന്ധപ്പെട്ട മേഖലയില്‍ ബിരുദം. (NIFT) 

ഫാഷന്‍ ബയിങ് രംഗത്തെ പരിചയം. അതുപോലെ കിഡ്‌സ് ബയിങ്, വെണ്ടര്‍ മാനേജ്‌മെന്റ് എന്നി കഴിവുകള്‍. 

ഫാഷന്‍ ഡിസൈനര്‍ 

ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദം / മാസ്‌റ്റേഴ്‌സ് (NIFT) 

ഫാഷന്‍ വ്യവസായ രംഗത്ത് നാല് വര്‍ഷത്തെ പരിചയവും, വിമന്‍സ് വെസ്റ്റേണ്‍ വെയര്‍ ഡിസൈനിങ് പരിചയവും ആവശ്യമാണ്. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിട്ടുള്ള ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് ഇമെയിലിലേക്ക് അപേക്ഷയും, സിവിയും അയക്കുക. അവസാന തീയതി ജൂണ്‍ 26 ആണ്. ഇമെയില്‍ സബ്ജക്ട് ഫീഡില്‍ ജോബ് കോഡ് രേഖപ്പെടുത്തണം. 

ഇമെയില്‍: careers@luluindia.com

Previous Post Next Post

نموذج الاتصال