ഭീമാ ജ്വല്ലറിയിൽ നിരവധി ജോലി ഒഴിവുകൾ

 ഭീമാ ജ്വല്ലറിയിൽ നിരവധി ജോലികൾ

ഭീമാ ജ്വല്ലറിയിൽ നിരവധി ജോലി ഒഴിവുകൾ| ഇമെയിൽ വഴി ജോലി നേടാം |

ഭീമാ ജ്വല്ലറിയിൽ നിരവധി ജോലികൾ | മറ്റു ജ്വല്ലറി ജോലി ഒഴിവുകളും



കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ഭീമാ അങ്കമാലി ജ്വല്ലറിയിൽ പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ. ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഇമെയിൽ വഴി ജോലി നേടാൻ അവസരം. ഷെയർ ചെയ്യുക പരമാവധി ആളുകളിലേക്കും.

ജോലി ഒഴിവുകൾ


🛑Officer/ Executive/Sr. Executive - Sales

      യോഗ്യത: പ്ലസ്‌ ടു 


🛑Executive - Billing/ Cash

     യോഗ്യത: പ്ലസ്ടു 


🛑Business Development Executives

  (Field Sales)

  യോഗ്യത: പ്ലസ് ടു 


🛑Marketing Officer/ Executive


  യോഗ്യത : MBA - Marketing (Freshers)/   

  Graduation (With relevant Experience)


🛑Branch Accounts Executives


  യോഗ്യത: Minimum B.Com

   പ്രായപരിധി: 40


താൽപര്യമുള്ളവർ CV മെയിൽ ചെയ്യുക. അല്ലെങ്കിൽ വിളിക്കുക.


ഇമെയിൽ - hr.ekm@bhima.com

ഫോൺനമ്പർ - 8086088234

ഫോൺ നമ്പർ - 8086088192

Previous Post Next Post

نموذج الاتصال