ഇന്ത്യൻ സ്പെസ് റിസർച്ച് ഓർഗനൈസേഷനു കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ, ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.Vikram Sarabhai Space Center under Indian Space Research Organization has invited applications for Driver Vacancies.

പത്താം ക്ലാസും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് ഇന്ത്യൻ സ്പെസ് റിസർച്ച് ഓർഗനൈസേഷനു കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ, ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ

1. പത്താം ക്ലാസ്/ SSLC/ SSC/ മെട്രിക്

2. LVD ലൈസൻസ്

പരിചയം: 3 വർഷം

ഹെവി വെഹിക്കിൾ ഡ്രൈവർ

1. പത്താം ക്ലാസ്/ SSLC/ SSC/ മെട്രിക്

2. HVD ലൈസൻസ്

( SC/ ST/ OBC/ EWS/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

3. പബ്ലിക് സർവീസ് ബാഡ്ജ്
പരിചയം: 5 വർഷം

പ്രായം:
18 – 35 വയസ്സ്‌( SC/ ST/ OBC/ EWS/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 31,800 രൂപ.അപേക്ഷ ഫീസ്: 500 രൂപ.

(വനിത/ SC/ ST/ PwBD/ EXSM തുടങ്ങിയ വിഭാഗങ്ങൾക്ക് 400 രൂപ എക്സാമിന് ശേഷം തിരികെ നൽകും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Previous Post Next Post

نموذج الاتصال