ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ oushadi jobs with out interview

പരീക്ഷ ഇല്ലാതെ കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ

ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ oushadi jobs with out interview


പരീക്ഷ ഇല്ലാതെ കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ

പരീക്ഷ ഇല്ലാതെ കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.പോസ്റ്റ്‌ ചുവടെ കൊടുക്കുന്നു പൂർണ്ണമായും വായിക്കുക, ജോലി നേടുക.


ജോലി ഒഴിവുകൾ ചുവടെ 


🔹ഫാർമസിസ്റ്റ് ,

🔹ബയോടെക്നോളജിസ്റ്റ് ,

🔹ഇലക്ട്രീഷ്യൻ ,

🔹ഇലക്ട്രിക്കൽ സൂപ്പർവൈസർ.

ശമ്പള വിവരങ്ങൾ 


ഫാർമസിസ്റ്റ് 15,850/-

ബയോടെക്നോളജിസ്റ്റ് 15,850/-

ഇലക്ട്രീഷ്യൻ 18,750/-

ഇലക്ട്രിക്കൽ സൂപ്പർവൈസർ 14,750/-


പ്രായപരിധി വിവരങ്ങൾ 


ഫാർമസിസ്റ്റ് 20-41

ബയോടെക്നോളജിസ്റ്റ് 22-41

ഇലക്ട്രീഷ്യൻ 24-41

ഇലക്ട്രിക്കൽ സൂപ്പ

ർവൈസർ 21-41

വിദ്യാഭ്യാസ യോഗ്യത


🔰ഫാർമസിസ്റ്റ്

ബി ഫാം / ബി.ഫാം ആയൂർവേദ

🔰ബയോടെക്നോളജിസ്റ്റ് 

എം.എസ്.സി ബയോടെക്നോളജി

 🔰ഇലക്ട്രിക്കൽ സൂപ്പർവൈസർ

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ | 01 3 വർഷത്തെ ഡിപ്ലോമ, High Tension ഫാക്‌ടറിയിൽ ഉപഭോക്താവായ ഇലക്ട്രിക്കൽ വിഭാഗത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്, High Tension ഉപഭോക്താവായ ഫാക്‌ടറിയിൽ ഇലക്ട്രിക്കൽ, വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം

 🔰ഇലക്ട്രീഷ്യൻ 

ITI ഇലക്ട്രീഷ്യൻ, High Tension ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ ,


താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ് , ജാതി , വിദ്യാഭ്യാസം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ എന്നിവ സഹിതം 22.11.2023 ബുധനാഴ്ച രാവിലെ 9.00 ന് തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ CLICK HERE
Previous Post Next Post

نموذج الاتصال