പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം നടത്തുന്നുInsurance Agent Recruitment in Postal Division

 പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം നടത്തുന്നു

പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം നടത്തുന്നുInsurance Agent Recruitment in Postal Division
പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം നടത്തുന്നുInsurance Agent Recruitment in Postal Division


പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ നിയമനം. 18 നും 50 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയാണ് നിയമിക്കുന്നത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് പരിഗണന.

അപേക്ഷകള്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസ്, പോസ്റ്റല്‍ ഡിവിഷന്‍, പാലക്കാട്-678001എന്ന വിലാസത്തില്‍ മെയ് 29 നകം അയക്കണം. തെരഞ്ഞെടുക്ക പ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കണം. നിലവില്‍ മറ്റേതെങ്കിലും ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ ഒഴിവിലേക്ക് പരിഗണിക്കില്ലെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9744050392.


Insurance Agent Recruitment in Postal Division



 Appointment on Commission basis for Marketing of Postal Life Insurance/Rural Postal Life Insurance in Palakkad Postal Division.  Unemployed, self-employed young women between the ages of 18 to 50 are employed as direct agents.  Applicants must have passed 10th standard.  Must be permanent resident of Palakkad Postal Division. Ex-Insurance Agents, RD Agent, Ex-Servicemen, Computer literate candidates.


 Applications should be sent to The Senior Superintendent of Post Offices, Postal Division, Palakkad-678001 by 29th May along with biodata (with mobile number) along with certificates proving age, qualification and previous experience.  The selected candidates have to deposit a security deposit of Rs.5000 as NSC/KVP.  The Senior Superintendent informed that those currently working in any other insurance will not be considered for this vacancy.  Phone: 9744050392.

Previous Post Next Post

نموذج الاتصال