
മലപ്പുറം: നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ഉമര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്.
Read Also : വന്ദേ ഭാരതിൽ നിന്നുള്ള വരുമാനത്തിൽ റെക്കോർഡ് നേട്ടം, ടിക്കറ്റ് ഇനത്തിൽ ദിവസങ്ങൾ കൊണ്ട് സമാഹരിച്ചത് കോടികൾ
വളാഞ്ചേരി ഓണിയപ്പാലത്തിനു സമീപത്തു നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവരില്‍ നിന്ന് 4.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ക്ക് ലഹരി ലഭിച്ചതെന്നും ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Read Also : തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: ആഡംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവ് പിടികൂടി, നാലംഗ സംഘം പിടിയില്‍
പ്രതികളെ കോടതിയിൽ ഹാജരാക്കി.