പാമ്പുകടിയേറ്റു: നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: പാമ്പുകടിയേറ്റ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂരാണ് സംഭവം. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്.

Read Also: സ്വവര്‍ഗ വിവാഹം നിയമപരമാക്കരുത്: എതിർപ്പുമായി ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍

വീട്ടുമുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആസിയ. ഇതിനിടെയാണ് ആസിയയെ പാമ്പു കടിച്ചത്. ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആസിയയുടെ ഖബറടക്കം നടക്കും.

Read Also: ‘ബെന്നി അന്ന് കൊല്ലപ്പെട്ടത് എനിക്ക് വേണ്ടി, ജിബിയുടെ വിവാഹം എന്റെ വ്യക്തി ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു’

Previous Post Next Post

نموذج الاتصال