മലപ്പുറത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.

read also: ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥതാവകാശം; സുപ്രീംകോടതി കേസ് മൂന്നാഴ്‌ച്ച കഴിഞ്ഞ് പരിഗണിക്കും

2018 മുതല്‍ ഇയാള്‍ വഴിക്കടവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമെന്ന് പൊലീസ് അറിയിച്ചു.

 

Previous Post Next Post

نموذج الاتصال