യു​വ​തി​ വീ​ടി​നു​ള​ളി​ൽ ജീവനൊടുക്കിയ നിലയിൽ

കോ​ട്ട​യം: കു​ട​മാ​ളൂ​രി​ൽ യു​വ​തി​യെ വീ​ടി​നു​ള​ളി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട​മാ​ളൂ​ർ മ​ഞ്ജു​ഷ​യി​ൽ റി​ട്ട. ത​ഹ​സീ​ൽ​ദാ​ർ ഇ.​കെ മോ​ഹ​ന​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​ൾ മ​ഹി​മ മോ​ഹ​ന​നെ (25)യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : കാണാതായ തന്റെ ഭാര്യയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ആൺ സുഹൃത്തിനെ കത്രിക കൊണ്ട് തലയ്‌ക്ക് കുത്തി യുവാവ്: അറസ്റ്റ്

15 ദി​വ​സം മു​ൻ​പാ​ണ് യു​കെ​യി​ലാ​യി​രു​ന്ന മ​ഹി​മ​യും ഭ​ർ​ത്താ​വ് അ​ന​ന്തു ശ​ങ്ക​റും നാ​ട്ടി​ലെ​ത്തി​യ​ത്. 2022 ജ​നു​വ​രി 25 നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. കു​ട​മാ​ളൂ​ർ പു​ത്ത​ൻ പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ് അ​ന​ന്തു.

Read Also : മീശക്കാരൻ വീണ്ടും പോലീസ് പിടിയിൽ, ഇത്തവണ മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി പട്ടാപ്പകൽ പമ്പ് മാനേജരുടെ രണ്ടര ലക്ഷം കവർന്നു

മൃ​ത​ദേ​ഹം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. തുടർന്ന്, പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃതദേഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. സംസ്കാരം നടത്തി.

Previous Post Next Post

نموذج الاتصال