തൃത്താലയിൽ ഉഗ്രസ്ഫോടനം, വീട് പൂര്‍ണമായി തകര്‍ന്നു : ആറ് പേര്‍ക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് തൃത്താലയിൽ വീടിനകത്ത് ഉഗ്രസ്ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരൻ്റെ വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ‌

Read Also : പുത്തൻ കാറുകളുടെ ലോഞ്ചിംഗ് മഹോത്സവം ആഘോഷമാക്കി മഹീന്ദ്ര, നിരത്തിലെത്തുന്നത് അഞ്ച് പുതിയ മോഡലുകൾ

സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. സ്ഫോടന കാരണം വ്യക്തമല്ലെന്ന് സ്ഥലത്ത് എത്തിയ പട്ടാമ്പി തഹസീൽദാർ പറഞ്ഞു.

Read Also : മുറിച്ചു വച്ചും, ഉപ്പും പഞ്ചസാരയും വിതറിയും പഴങ്ങൾ കഴിക്കേണ്ട; കാരണം ഇതാണ്

ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post

نموذج الاتصال