
തിരുവനന്തപുരം : 2024 ൻ്റെ ദേശീയ ഫല സൂചന ബിജെപിയ്ക്ക് അനുകൂലമാകുമെന്ന എക്സിറ്റ് പോൾ സൂചനയുമായി മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ. ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി സഖ്യംവരുമെന്നും മേഘാലയയിൽ കോൺഗ്രസ് പുറത്തേക്ക് പോകുമെന്നും സൂചന.
കുറിപ്പ്
ദുർബലമായ, ശിഥിലമായ പ്രതിപക്ഷത്തിൻ്റെ വിള്ളൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി യുടെ വഴി സുഗമമാക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി സഖ്യം. മേഘാലയയിൽ കോൺഗ്രസ് പുറത്തേക്ക്. ഈ എക്സിറ്റ് പോൾ ഒരു സൂചനയാണ്. 2024 ൻ്റെ ദേശീയ ഫല സൂചന.
Tags
News