ജോസ്കോ ജ്വല്ലേഴ്സ് – വാക് ഇൻ ഇന്റർവ്യൂ അവസരം

 


പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് നിരവധി തസ്തികളിലേക്കായി ഇപ്പോൾ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ താഴെ നൽകിയിരുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ നിങ്ങളുടെ ബയോഡാറ്റ താഴെ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്ക് ഏഴു ദിവസത്തിനകം അയക്കുക

SECURITY GUARD

കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ്-സർവ്വീസുകാർക്ക് മുൻഗണന. താമസം, ഭക്ഷണം ഉൾപ്പെടെ 17000 രൂപ ശമ്പളം.

പ്രായം: 35-55


SHOWROOM BOYS

ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-27

താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി നവംബർ 23, ഞായറാഴ്‌ച 11.00AM-1.30PM താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.


JOSCO JEWELLERS

Near Mission School, English Church Road, Palakkad

Tel: 9447434665, 9400161889

CALLING TIME: 10 AM to 8 PM.

Previous Post Next Post

نموذج الاتصال