✨ജയലക്ഷ്മി സിൽക്സ് – വാക്-ഇൻ ഇന്റർവ്യൂ (തൃശ്ശൂർ) ⭐
കേരളത്തിലെ പ്രമുഖ ടെക്‌സ്റ്റൈൽ ബ്രാൻഡ് ആയ ജയലക്ഷ്മി സിൽക്സ് തൃശ്ശൂർ ശോരൂമിലേക്ക് പുതിയ സ്റ്റാഫ് റിക്രൂട്ട്മെന്റ് ആരംഭിച്ചു. ഫ്രീ ഫുഡ്, താമസം, ട്രാൻസ്‌പോർട്ട് എന്നിവ ഉൾപ്പെടെയുള്ള ആകർഷകമായ ബിനിഫിറ്റുകളോടെയാണ് അവസരങ്ങൾ.
📌 ലഭ്യമായ ഒഴിവുകൾ
സെയിൽസ് സ്റ്റാഫ് – വയസ്: 18–30
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് – വയസ്: 18–25
സൂപ്പർവൈസർ (Male) – വയസ്: 18–35 | പരിചയം ഉള്ളവർക്ക് മുൻഗണന
ഇലക്ട്രീഷ്യൻ – ITI / Diploma / B.Tech | കുറഞ്ഞത് 1 വർഷം പരിചയം
സെക്യൂരിറ്റി സ്റ്റാഫ് (Male) – വയസ്: 30–45 | കുറഞ്ഞ ഉയരം: 6 അടിയെങ്കിലും
🧩 യോഗ്യത
സെയിൽസ്/കസ്റ്റമർ കെയർ പോസ്റ്റുകൾക്ക് 1–2 വർഷം പരിചയം അഭിലഷണീയം. ഫ്രെഷേഴ്സിനും അവസരം.
നല്ല ആശയവിനിമയ കഴിവും കസ്റ്റമർ-ഫ്രെൻഡ്‌ലി സമീപനവും.
ടീം വർക്ക് മനോഭാവവും ചിരിച്ച മുഖവുമുള്ളവർ.
🎁 ലഭിക്കുന്ന ബിനിഫിറ്റുകൾ
ഇൻഡസ്ട്രി സ്റ്റാൻഡേഡിൽ ശമ്പളം
ഫ്രീ ഫുഡ് + താമസം + ട്രാൻസ്‌പോർട്ട്
പ്രമുഖ സ്ഥാപനത്തിൽ സ്ഥിരതയുള്ള ജോലി അവസരം
🗓️ വാക്-ഇൻ ഇന്റർവ്യൂ വിശദാംശങ്ങൾ
തീയതി: നവംബർ 15 മുതൽ 30 വരെ
സമയം: രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ
വേദി: ജയലക്ഷ്മി സിൽക്സ്, തൃശ്ശൂർ
ജോലി സ്ഥലം: തൃശ്ശൂർ
📄 കൊണ്ടുവരേണ്ട രേഖകൾ
അപ്‌ഡേറ്റഡ് ബയോഡാറ്റ / CV
ഐഡി പ്രൂഫ്
പാസ്‌പോർട്ട് സൈസ് ഫോട്ടോ
📮 വാക്-ഇൻ എത്താനാകുന്നില്ലേ?
നിങ്ങളുടെ ബയോഡാറ്റ ഇമെയിൽ/വാട്ട്‌സ്ആപ്പ് വഴി അയയ്ക്കാം:
Email: hrtcr@jayalakshmi.in
ഫോൺ/വാട്ട്സ്ആപ്പ്:
97458 20111 /
79072 24112
/ 0487 336 6699

