വൈദ്യരത്നത്തിൽ Customer Relations / Front Office Executive ഒഴിവ്

 💼 വൈദ്യരത്നത്തിൽ Customer Relations / Front Office Executive ഒഴിവ്


പ്രശസ്തമായ ആയുർവേദ സ്ഥാപനമായ അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്നം സ്ഥാപനത്തിൽ Customer Relations / Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

🔹 യോഗ്യത

ബിരുദം (Graduation)

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽസുള്ളവർക്ക് മുൻഗണന.

🔹 പരിചയം

Customer Relation & Front Office പ്രവർത്തനങ്ങളിൽ 2 മുതൽ 3 വർഷം വരെ പരിചയം ആവശ്യമാണ്.

🔹 ജോലി സ്ഥലം

📍 തൈക്കാട്ടുസ്സേരി, തൃശ്ശൂർ

🔹 അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ളവർ അവരുടെ CV അയക്കേണ്ട വിലാസം:

📧 jobs@vaidyaratnam.com

📞 സമ്പർക്കം: +91 9446343770

🗓️ അവസാന തീയതി: 04-11-2025


📢 മികച്ച കരിയർ അവസരം

 – വൈദ്യരത്നം ടീമിന്റെ ഭാഗമാകൂ!

Previous Post Next Post

نموذج الاتصال