പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ കമ്പനിയിൽ അവസരങ്ങൾ


പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ കമ്പനിയിൽ അവസരങ്ങൾ




പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് താഴെ കൊടുത്തിരിക്കുന്ന വിവിധ ഒഴിവുകളിലേക്ക്‌ 2025 ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3മണി വരെ അഭിമുഖം നടത്തുന്നു.

(ITI /Diploma – കോഴ്സ് പാസ്സായവർക്കും ,പ്രവർത്തിപരിചയം ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)


1)വെൽഡർ.

2)ഫിറ്റർ.

3)പുട്ടി വർക്കർ / പെയിൻ്റർ.

4)ഫാബ്രിക്കേറ്റർ.

5)Apprenticeship. (വെൽഡർ,ഫിറ്റർ,പെയ്ൻ്റർ)

6)മെഷീൻ ഓപ്പറേറ്റർ.

7)ഷീറ്റ് മെറ്റൽ വർക്കർ ഹൗസ് കീപ്പിങ്ങ്

ലോഡിങ്ങ്.

8)അക്കൗണ്ട്സ് എക്സിക്യൂട്ടീവ്.

9)ചീഫ് ഫിനാൻസ് മാനേജർ.


Male (B.com with Tally & Good knowledge in Excel with minimum 15- 20 years experience) അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കോട്ടയം, അയർകുന്നത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഹെഡ് ഓഫീസിൽ നേരിട്ടെത്തുക.

Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist) Kerala.

Previous Post Next Post

نموذج الاتصال