🌾 Agrofin Farmers Producer Company Limited – വാക് ഇൻ ഇന്റർവ്യൂ പ്രഖ്യാപിച്ചു!



 തൃശൂർ ആസ്ഥാനമായ Agrofin Farmers Producer Company Limited വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഗ്രാജുവേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം. 1 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന


📌 തസ്തികകൾ:

Customer Relationship Executive – 6 ഒഴിവുകൾ

Business Development Manager – 5 ഒഴിവുകൾ

Branch Manager – 4 ഒഴിവുകൾ

Accounts (Executive, Manager) – 3 ഒഴിവുകൾ

HR (Executive, Manager) – 3 ഒഴിവുകൾ

Administration (Executive, Manager) – 3 ഒഴിവുകൾ

Operations (Executive, Manager) – 3 ഒഴിവുകൾ

IT Executive – 1 ഒഴിവ്

MIS Coordinator – 2 ഒഴിവുകൾ

Financial Consultant – Work From Home / Part-time – 10 ഒഴിവുകൾ

🎓 യോഗ്യത:

ഏതെങ്കിലും ഗ്രാജുവേഷൻ (Any Graduation)

പ്രവൃത്തി പരിചയം: കുറഞ്ഞത് 1 വർഷം


🗓️ വാക് ഇൻ ഇന്റർവ്യൂ തീയതികൾ:

📅 05.11.2025 മുതൽ 07.11.2025 വരെ

📍 സ്ഥലം:

1st Floor, Le Shore Business Park,

Door No. 51, 2384/27, Aranattukara,

Thrissur, Kerala – 680004


📞 ബന്ധപ്പെടാനുള്ള നമ്പറുകൾ:

7356 973 247, 7994 123 345


🏢 ബ്രാഞ്ച് ലൊക്കേഷനുകൾ:


Kottayam Area: Kottayam, Pandalam, Kumbanad

Thrissur Area: Amala, Kecheri, Irinjalakuda, Chalakudy, Eastfort

Palakkad Area: Ottapalam, Cherpulassery, Pathiripala


💼 വിശദമായ അഭിമുഖത്തിന് ആവശ്യമായ എല്ലാ രേഖകളും സഹിതം പങ്കെടുക്കുക.

സമീപ ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്കും മികച്ച അവസരം!


Previous Post Next Post

نموذج الاتصال