സപ്ലൈകോയില്‍ വിവിധ അവസരങ്ങള്‍
കേരള സ്റ്റേറ്റ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ)–യില്‍ താഴെ പറയുന്ന തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താനുള്ള അവസരം:
ജൂനിയര്‍ മാനേജര്‍ (Quality Assurance)
യോഗ്യത: M.Sc Food Technology & Quality Assurance
പ്രതിമാസ ശമ്പളം: ₹ 23,000
പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി
യോഗ്യത: B.Sc Food Technology & Quality Assurance
പ്രതിമാസ ശമ്പളം: ₹ 15,000
ഇന്റര്‍വ്യൂ വാക്ക്-ഇന്‍ മോഡില്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിക്ക് എറണാകുളം, കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തില്‍.
പ്രായം 25 വയസ്സ് തികക്കണം. യോഗ്യത, പ്രവൃത്തിപരിചയം, ആധാര്‍, കൂട്ടിച്ചേര്‍ത്ത് സാക്ഷ്യപത്രങ്ങളുടെ അസല്‍ പകര്‍പ്പ് എന്നിവ കൊണ്ട് അപേക്ഷിക്കണം.