ഹൈക്കോടതിൽ അറ്റെൻഡന്റ് മുതൽ അവസരങ്ങൾ

 


The High Court is one of the most important judicial bodies in a country, typically functioning just below the Supreme Court in terms of authority. It primarily deals with appeals from lower courts and has the power to interpret and apply laws within its jurisdiction. In many countries, including India, each state or group of states has its own High Court, which has the authority to hear civil, criminal, and constitutional cases. The High Court also has the power of judicial review, allowing it to strike down laws or government actions that violate constitutional principles.

Apart from its appellate and original jurisdiction, the High Court plays a vital role in upholding the rule of law and protecting fundamental rights. Individuals can directly approach the High Court through writ petitions if their rights are violated. The High Court also supervises and guides the functioning of subordinate courts within its territory. Through its judgments, the High Court contributes significantly to the development of legal principles and ensures that justice is accessible and fairly administered.

ഡൽഹി ഹൈക്കോടതിൽ അറ്റെൻഡന്റ്  തസ്തികകളിലേക്കുള്ള നിയമനത്തിന് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 334 ഒഴിവുവുകൾ റിപ്പോർട്ട്ചെയ്തിട്ടുണ്ട്. വിജ്ഞാപന നമ്പർഇവിടെ കൊടുക്കുന്നു:03/2025.


വന്നിട്ടുള്ള തസ്തികകളും ഒഴിവുകളും

1) സെക്യൂരിറ്റി അറ്റെൻഡൻറ്-3
2)റൂം അറ്റെൻ ഡന്റ്-13,
3) കോർട്ട് അറ്റെൻഡന്റ്-318,
4) ശമ്പളസ്കെയിൽ: ലെവൽ 3.
യോഗ്യത വിവരങ്ങൾ: 
പത്താംക്ലാസ് വിജയം/ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സർട്ടിഫിക്കറ്റ്/തത്തുല്യം.

പ്രായ പരിധി വിവരങ്ങൾ
18-27 വയസ്സ് ആണ് പ്രായം. 
അപേക്ഷകർ 1998 ജനുവരി രണ്ടിനു മുൻപോ 2007 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗക്കാർക്ക് നിയ മാനുസൃത ഇളവ് ലഭിക്കുന്നത് ആണ്.

തിരഞ്ഞെടുപ്പ് രീതി
പൊതുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
ഡൽഹിയിലും ഡിഎസ്എ സ്എസ്ബി നിശ്ചയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വെച്ചായിരിക്കും പരീക്ഷ. 
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് 100 ചോദ്യമാണുണ്ടാവുക. 
100 മാർക്കിനായിരിക്കും പരീക്ഷ. 
ഓരോ തെറ്റുത്തരത്തിനും 0.25 മാർക്കു വീതം കുറയും. ഹിന്ദി, ഇംഗ്ലീഷ്, പൊതുവി ജ്ഞാനം, അരിമെറ്റിക് എന്നീ വിഷയങ്ങളിൽനിന്നായിരിക്കും ചോദ്യങ്ങൾ. പരീക്ഷയിൽ 50 ശതമാനം (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) മാർക്ക് നേടുന്നവരെയാണ് അഭിമുഖത്തിന് പരിഗണിക്കുക. 
15 മാർക്കായിരിക്കും അഭിമുഖത്തിന്.
അപേക്ഷാഫീസ്
വനിതകൾക്കും എസ്സി, എസ്ടി വിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. 
മറ്റുള്ളവർ 100 രൂപ എസ്ബി ഐ ഇ-പേ വഴി അടയ്ക്കണം.

അപേക്ഷ വിവരങ്ങൾ
ഓഗസ്റ്റ് 26 മുതൽ ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റം ബർ 24ആണ്. വിശദവിവരങ്ങൾക്കു അപേക്ഷിക്കുന്നതിനുമായി https://dsssbonline.nic.in
Previous Post Next Post

نموذج الاتصال