The Kerala Tourism Department is the official government body responsible for promoting and managing tourism in the state of Kerala, India. Known for its branding as "God's Own Country," the department has successfully positioned Kerala as one of the top travel destinations in India and internationally. It plays a crucial role in developing sustainable tourism initiatives, preserving the state's cultural heritage, and showcasing Kerala's natural beauty — from serene backwaters and lush hill stations to pristine beaches and rich wildlife. The department also organizes festivals, cultural events, and promotional campaigns to attract tourists throughout the year.
In addition to marketing and promotion, the Kerala Tourism Department is actively involved in infrastructure development, training, and regulation of tourism-related services. It works in collaboration with local communities, private stakeholders, and global partners to ensure that tourism contributes to the state's economic growth while maintaining ecological balance. Initiatives like responsible tourism, eco-tourism, and heritage conservation reflect the department’s commitment to creating meaningful and enriching travel experiences for visitors while benefiting local communities.
വിനോദസഞ്ചാര വകുപ്പുനു കീഴിൽ കണ്ണൂർ മലപ്പുറം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളായ് പ്രവർത്തിക്കുവാൻ യോഗ്യരായവരെ തെരഞ്ഞെടുക്കുന്നു.
(പുരുഷൻമാർക്ക് മാത്രം)
1)കണ്ണൂർ ജില്ലയിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറത്തിനും മാർഗ നിർദ്ദേശങ്ങൾക്കും www.keralatourism.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. (ഫോൺ : 0495 2373862, 9497075058]
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :27.08.2025
2)മലപ്പുറം ജില്ലയിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറത്തിനും മാർഗ നിർദ്ദേശങ്ങൾക്കും www.keralatourism.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. (ഫോൺ : 0495 2373862, 9497075058)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 27.08.2025
ഒഴിവുകളുടെ എണ്ണം
കണ്ണൂർ 2
മലപ്പുറം 2
യോഗ്യത
വിഭാഗം 1 : ഫിഷർമാൻ
ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. കൂടാതെ ഫിഷറീസ് ഡിപ്പാർട്‌ട്മെന്റിൽ നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും, ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
വിഭാഗം 2 : ജനറൽ
എസ്.എസ്.എൽ.സി പാസ്സായിരിക്കണം. സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം. കടലിൽ നീന്താൻ അറിയണം.
വിഭാഗം 3. എക്സ‌് നേവി
എസ്.എസ്.എൽ.സി പാസ്സായിരിക്കണം. നാവികസേനയിൽ കുറഞ്ഞത് പതിനഞ്ചു വർഷത്തെ സേവനം
ശാരീരക യോഗ്യത:
ഉയരം : 5 അടി 5 ഇഞ്ച്
നെഞ്ചളവ് 80 - 85