Indian Oil Corporation Limited (IOCL) is India's largest commercial oil company, operating under the ownership of the Government of India. Founded in 1959, IOCL plays a crucial role in the country's energy sector, encompassing the entire hydrocarbon value chain—from refining and pipeline transportation to marketing, exploration, and production of crude oil, natural gas, and petrochemicals. It owns and operates several of India’s most advanced oil refineries and has a vast network of pipelines and fuel stations across the country. As a Maharatna company, Indian Oil contributes significantly to the nation’s energy security and economic growth.
In addition to its domestic operations, Indian Oil has expanded its global footprint through strategic investments and partnerships in countries like Sri Lanka, Mauritius, and the Middle East. The company is also focusing on cleaner energy alternatives, such as biofuels, electric mobility, and hydrogen fuel, as part of its commitment to sustainability and reducing carbon emissions. With continuous innovation and a strong emphasis on research and development, IOCL is not only maintaining its leadership in the petroleum industry but also preparing to meet the evolving energy needs of the future.
അപ്രന്റിസ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രൻ്റിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കൽ വിഭാഗത്തിലും നോൺ-ടെക്നിക്കൽ വിഭാഗത്തിലുമായി 405 ഒഴിവുണ്ട്.
ഒഴിവുള്ള സംസ്ഥാനങ്ങൾ
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ,ഛത്തീസ്ഗഢ്, ദാദർ ആൻഡ് നാഗർഹവേലി, ദാമൻ ആൻഡ് ദിയു എന്നീ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടുന്ന വെസ്റ്റേൺ റീജനിലാണ് അവസരം.
യോഗ്യത വിവരങ്ങൾ
ഐടി ഐക്കാർക്കും ഡിപ്ലോമക്കാർ ബിരുദധാരികൾക്കും അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം. നിയമാനുസൃത സ്റ്റൈപ്പെൻഡ് ലഭിക്കും.
ടെക്നീഷ്യൻ-120,
ട്രേഡ്-75, ഗ്രാജുവേറ്റ് -210.
യോഗ്യത വിവരങ്ങൾ
പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐടിഐയും/പ്ലസ്‌ടു/പ്ലസ്‌ടുവും സ്കിൽഡ് സർട്ടിഫിക്കറ്റും (ഈ യോഗ്യതകൾ 2021 ഏപ്രിൽ ഒന്നിനും 2025 ജൂലായ് 31-നും ഇടയിൽ നേടിയതായിരിക്കണം).
അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ/ബിരുദം (ഈ യോഗ്യത കൾ 2022 ഏപ്രിൽ ഒന്നിനും 2025 ജൂലായ് 31-നും ഇടയിൽ നേടിയതായിരിക്കണം). ഉയർന്ന യോഗ്യതയുള്ളവർ
അപേക്ഷിക്കാൻ അർഹരല്ല.
ഐടിഐക്കാർ apprenticeshipindia.gov.in എന്ന പോർട്ടലിലും ബിരുദ/ഡിപ്ലോമ യോഗ്യത ഉള്ളവർ https://nats.education.gov.in എന്ന പോർട്ടലിലും രജിസ്റ്റർ ചെയ്തശേഷം ലോഗിൻ ചെയ്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഐഡി ഉപയോഗിച്ച് അപേക്ഷിക്കണം.
വിശദ വിവരങ്ങൾ www.iocl.com എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ:15