Kerala, known as "God's Own Country," boasts an extensive and unique water transport system that plays a vital role in the state's connectivity and daily life. With over 1,900 kilometers of navigable waterways, including rivers, backwaters, and canals, water transport is an essential and eco-friendly alternative to road travel, especially in regions like Alappuzha, Kottayam, and Kollam. The Kerala State Water Transport Department (SWTD) operates passenger boats that serve as lifelines for many communities, offering affordable and reliable travel across the backwaters. In addition, ferries and houseboats also contribute to both local transportation and the thriving tourism industry.
Water transport in Kerala not only reduces road congestion but also supports the sustainable movement of goods and people. Traditional boats, motorized ferries, and modern solar-powered vessels are increasingly being adopted, reflecting the state's commitment to green transportation. The government continues to invest in upgrading infrastructure, enhancing boat services, and integrating water routes with road and rail systems. With its serene backwaters and efficient services, Kerala’s water transport stands out as both a practical necessity and a cultural experience, blending utility with the natural beauty of the region.
കേരള സര്‍ക്കാര്‍ ജല ഗതാഗത വകുപ്പിലേക്ക് വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. കേരള പിഎസ് സി മുഖേനയാണ് നിയമനം. ഫോര്മാന്, കോക്കര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യരായവര്‍ക്ക് ജൂലൈ 16 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ഫോര്മാന്, കോക്കര്‍ റിക്രൂട്ട്മെന്റ്.
ആകെ ഒഴിവുകള്‍ :02
കാറ്റഗറി നമ്പര്‍: 98/2025 & 105/2025
ഫോര്മാന് (98/2025) = 01 ഒഴിവ്
കോക്കര്‍ (105/2025) = 01 ഒഴിവ്
പ്രായപരിധി
ഫോര്മാന് : 18നും 41 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. (ഉദ്യോഗാര്‍ഥികള്‍ 02.01.1984നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.)
കോക്കര്‍ : 18നും 36 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. (ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം)
യോഗ്യത
ഫോര്മാന്
പത്താം ക്ലാസ് വിജയിച്ചിരിക്കണം. മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. മറൈന്‍ ഡീസല്‍ എഞ്ചിനില്‍ പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പില്‍ 5 വര്‍ഷം സൂപ്പര്‍വൈസറി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
കോക്കര്‍
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. അംഗീകൃത ബോട്ട് ബില്‍ഡിങ്ങ് യാര്‍ഡില്‍ കോക്കര്‍ തസ്തികയില്‍ 3 വര്‍ഷത്തെ എക്സ്പീരിയന്‍സ്.
ശമ്പളം
ഫോര്മാന് തസ്തികയില്‍ 39,300 രൂപമുതല്‍ 83,000 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും.
കോക്കര്‍ തസ്തികയില്‍ 24,400 രൂപമുതല്‍ 55,200 രൂപവരെ ശമ്പളം ലഭിക്കും
അപേക്ഷ