ബിപിസിഎല്ലിൽ ജോലി വേണോ? BPCL Recruitment 2025

 

ബിപിസിഎല്ലിൽ ജോലി വേണോ? ഈ യോ​ഗ്യതയുള്ളവരാണോ? കെെനിറയെ ശമ്പളം വാങ്ങാം; അപേക്ഷ 27 വരെ


Bharat Petroleum Corporation Limited (BPCL) is one of India's largest and most respected public sector oil and gas companies. Headquartered in Mumbai, BPCL operates in refining, marketing, and distribution of petroleum products across the country. It owns and operates several refineries, including those in Mumbai and Kochi, which produce a wide range of fuels, lubricants, and petrochemicals. With a strong network of fuel stations, LPG outlets, and aviation service stations, BPCL plays a vital role in ensuring energy access across urban and rural India. The company is known for its customer-first approach, technological innovation, and adherence to high standards of safety and environmental responsibility.

In recent years, BPCL has been actively working towards energy diversification and sustainability. It is investing in renewable energy, biofuels, and green hydrogen to align with India’s long-term climate and energy goals. The company has also embraced digital transformation by enhancing customer service through mobile apps, smart fuel stations, and automated systems. BPCL's commitment to innovation, sustainability, and operational excellence has made it a key player not only in India’s energy sector but also in the global energy landscape. Its consistent performance and forward-looking strategies have earned it a strong reputation both in the public and corporate spheres.


ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ൽ ജോലി നേടാൻ അവസരം. ജൂനിയർ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയർ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം. വിവിധ ഡി​ഗ്രി, ഡിപ്ലോമ യോ​ഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 27 ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്

ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ഒ ഴിവുവകൾ. 

ജൂനിയർ എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)

സെക്രട്ടറി

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്)

ജൂനിയർ എക്‌സിക്യൂട്ടീവ് (എൻജിനീയറിംഗ്)

ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

യോഗ്യത

ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ സിവിൽ/ കെമിക്കൽ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. 

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ സിവിൽ/ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ബിഇ/ ബിഎസ് സി (എഞ്ചിനീയറിങ്) യോഗ്യത.

കൂടെ 3 വർഷത്തെ പ്രവൃത്തി പരിചയം. 

ജുനീയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

ഇന്റർ സിഎ/ ഇന്റർ സിഎംഎ + ബിരുദം. 5 വർഷത്തെ പ്രവൃത്തി പരിചയം. 

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)

എംഎസ് സി (കെമിസ്ട്രി), ഓർഗാനിക്/ ഫിസിക്കൽ/ ഇൻഓർഗാനിക്/ അനലറ്റിക്കൽ കെമിസ്ട്രിയിൽ സ്‌പെഷ്യലൈസേഷൻ. 3 വർഷത്തെ പ്രവൃത്തി പരിചയം. 

സെക്രട്ടറി 

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി. 5 വർഷത്തെ പ്രവൃത്തി പരിചയം. 

അപേക്ഷ

താൽപര്യമുള്ള ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. Associate Executive (Engineering), Junior Executive (Engineering), Junior Executive (Accounts) , Associate Executive (Quality Assurance) & Secretary തസ്തികകളിലേക്ക് ജൂൺ 27 വരെ അപേക്ഷ നൽകാം.അപേക്ഷ ലിങ്ക് ചുവടെ

അപേക്ഷ: click 

വിജ്ഞാപനം: click 

Previous Post Next Post

نموذج الاتصال