കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ജോലി നേടാം|Oushadhi Recruitment 2024

 കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ജോലി നേടാം|Oushadhi Recruitment 2024




ഔഷധി അല്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് കേരളത്തിലെ തൃശൂർ നഗരത്തിലെ കുട്ടനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ആയുർവേദ മരുന്ന് നിർമ്മാണ കമ്പനിയാണ് . ഇത് പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ് കൂടാതെ ഏകദേശം 450 ആയുർവേദ ഫോർമുലേഷനുകൾ നിർമ്മിക്കുന്നു.


കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം, വിവിധ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്കാണ് കരാർ നിയമനം, തപാൽ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിച്ച മനസ്സിലാക്കിയശേഷം തപാൽ മാർഗം അപേക്ഷിക്കുക.

കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ഫാർമസിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

 ജോലി, ഒഴിവുകൾ, ശമ്പളം

ഫാർമസിസ്റ്റ് -

 2 ഒഴിവുകൾ

യോഗ്യത: ബി.ഫാം/ബി.ഫാം ആയൂർവേദ

പ്രായ പരിധി : 20-41വയസ്സ്

ശമ്പളം :15850/-


കമ്പ്യൂട്ടർ അസിസ്റ്റന്റ്

ഒഴിവ് -1

യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/തത്തുല്യം

പ്രായം : 22-41 വയസ്സ്

ശമ്പളം :15850 രൂപ

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 10.01.2024 നു മുൻപായി ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്.അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്


അഡ്രസ്സ് വിവരങ്ങൾ

Oushadhi

The Pharmaceutical Corporation (IM) Kerala Limited, Kuttanellur, Thrissur 680014, Kerala

Phone: 04872459860/858


Get a job in Oushadhi, a Kerala government organization|Oushadhi Recruitment 2024


Aushadhi or Pharmaceutical Corporation (Indian Medicines) Kerala Limited is an Ayurvedic medicine manufacturing company located in Kuttanellur, Thrissur, Kerala. It is a company wholly owned by the Government of Kerala and manufactures around 450 Ayurvedic formulations.

Kerala Govt Institution Aushadhi can get job on contract basis, contract appointment for one year for various vacancies, apply through post. Interested candidates please read and understand the job vacancies given below and apply through mail.

Aushadhi, a Kerala Government Institution invites applications for the appointment of Pharmacist and Computer Assistant on contract basis for one year on temporary basis.


  Jobs, Vacancies, Salaries


Pharmacist -

  2 vacancies

Qualification: B.Pharm/B.Pharm Ayurveda

Age Limit : 20-41 years

Salary : 15850/-


Computer Assistant -

Vacancy -1

Qualification: Diploma in Computer Science/Equivalent

Age : 22-41 years

Salary : 15850 Rs


Eligible categories will get age relaxation as per government rules. Interested candidates should submit their application along with copies of certificates proving age, caste, educational qualification etc. before 10.01.2024 to Aushadhi's office at Kuttanellur, Thrissur. Phone number must be mentioned in the application.


Address information

Oushadhi

The Pharmaceutical Corporation (IM) Kerala Limited, Kuttanellur, Thrissur 680014, Kerala

Phone: 04872459860/858


Previous Post Next Post

نموذج الاتصال