എയർപോർട്ടിൽ എക്സ്പീരിൻസ് ഇല്ലാത്തവർക്ക് അവസരം - AAI Cargo Logistics & Allied Services Company Ltd AAICLAS Security Screener Recruitment

  എയർപോർട്ടിൽ എക്സ്പീരിൻസ് ഇല്ലാത്തവർക്ക് അവസരം - AAICLAS Security Screener Recruitment



കേരളത്തിലെ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കാര്‍ഗോ ഡിവിഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AAI Cargo Logistics & Allied Services Company Ltd ഇപ്പോള്‍ Security Screener തസ്തികയിലേക്ക് നിയമനം

അകെ 906 ഒഴിവുകൾ വന്നിട്ടുണ്ട്.


ചെന്നൈ, കൊൽക്കത്ത, ഗോവ, കോഴിക്കോട് (കാലിക്കറ്റ്), വാരണാസി, ശ്രീനഗർ, വഡോദര, മധുരൈ, തിരുപ്പതി, റായ്പൂർ, വിശാഖപട്ടണം, ഇൻഡോർ, അമൃത്സർ, ഭുവനേശ്വർ, അഗർത്തല, പോർട്ട് ബ്ലെയർ, ട്രിച്ചി, ഡെറാഡൂൺ, പൂനെ, സൂറത്ത്, ലേ, ശ്രീനഗർ, പട്ന ) എന്നിവിടങ്ങളിൽ ഒഴിവുകൾ.


പ്രായപരിധി 01.11.2023 ലെ പ്രായം 27 വയസ്സിൽ കൂടരുത്.

യോഗ്യത ഏതെങ്കിലും അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / സ്ഥാപനത്തിൽ നിന്നുള്ള ബിരുദം, ജനറൽ വിഭാഗത്തിന് 60% മാർക്കും SC/ST ഉദ്യോഗാർത്ഥികൾക്ക് 55% മാർക്കും.

(b) ഇംഗ്ലീഷ്, ഹിന്ദി കൂടാതെ / അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ സംസാരിക്കാനുള്ള കഴിവ്.

അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ ഡിസംബറിൽ കൊടുത്തിരിക്കുന്ന  വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബർ 8 വരെ.

താല്പര്യം ഉള്ളവർ ഔദ്യോഗിക വെബ്സൈറ്റായ https://aaiclas.aero/വഴി അപേക്ഷിക്കുക.

Previous Post Next Post

نموذج الاتصال