കൊച്ചി മെട്രോയിൽ നിരവധി തൊഴിൽ അവസരങ്ങൾ | Kochi Metro Rail Recruitment 2023.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) റിക്രൂട്ട്‌മെന്റിലൂടെ , നിരവധി ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ എൻജിനീയർ, സ്റ്റേഷൻ കൺട്രോളർ, ട്രെയിൻ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ.
Kochi Metro Rail Recruitment 2023 Basic Informations.
പരസ്യ നമ്പർ - KMRL/HR/2023-24/13
പോസ്റ്റിന്റെ പേര് - ജൂനിയർ എഞ്ചിനീയർ, സ്റ്റേഷൻ കൺട്രോളർ, ട്രെയിൻ ഓപ്പറേറ്റർ
ജോലി സ്ഥലം : കേരളം
ശമ്പളം Rs.33,750 -94,400/-
ലാസ്റ്റ് ഡേറ്റ് 2023 ഒക്ടോബർ 18
Kochi Metro Rail Recruitment 2023 Age Details
🔺സ്റ്റേഷൻ കൺട്രോളർ/ട്രെയിൻ ഓപ്പറേറ്റർ (SC/TO) 30 വർഷം (സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമാണ്)
🔺ജൂനിയർ എഞ്ചിനീയർ - സിവിൽ & ട്രാക്ക് (S1) - O&M 30 വർഷം (സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമാണ്).
Kochi Metro Rail Recruitment 2023 Education Qualification
🔺സ്റ്റേഷൻ കൺട്രോളർ/ട്രെയിൻ ഓപ്പറേറ്റർ.
(SC/TO) കുറഞ്ഞത് 60% മാർക്കോടെ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് ട്രേഡുകളിൽ ബി.ടെക്/ബിഇ അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ.
🔺ജൂനിയർ എഞ്ചിനീയർ - സിവിൽ & ട്രാക്ക് (S1) - O&M
കുറഞ്ഞത് 60% മാർക്കോടെ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.ടെക്/ബിഇ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ.
HOW TO APPLY for Kochi Metro Rail Recruitment 2023.?