എയർപോർട്ടുകളിൽ നിരവധി ജോലി അവസരങ്ങൾ കേരളത്തിൽ വിവിധ ജില്ലകളിൾ ജോലി നേടാം job opportunities in airports in Kerala

 എയർപോർട്ടുകളിൽ നിരവധി ജോലി അവസരങ്ങൾ കേരളത്തിൽ വിവിധ ജില്ലകളിൾ ജോലി നേടാം

AI Airport Services Limited  job opportunities in airports in Kerala


എയർ പോർട്ട് ജോലി ആഗ്രഹിക്കുന്ന യുവതി യുവാൾക്കായി ആയി ഇതാ കേരളത്തിൽ വിവിധാ എയർപോർട്ടുകളിൽ പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ നിരവധി ജോലി അവസരങ്ങൾ വന്നിരിക്കുന്നു. ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരം. ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. ഇന്റർവ്യൂ പങ്കെടുക്കുക, പരമാവധി ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്ക് ഷെയർ കൂടി ചെയ്യുക.


എ ഐ എയർപോർട്ട് സർവീസസിനു കീഴിൽ കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ളിൽ 323 ഒഴിവ്. 3 വർഷ കരാർ നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്. ഇന്റർവ്യൂ 17, 18, 19 തീയതികളിൽ അങ്കമാലിയിൽ നടക്കും.

-ഹാൻഡിമാൻ/ഹാൻഡിവുമൺ (279 ഒഴിവ്): 
പത്താം ക്ലാസ് ജയം, ഇംഗ്ലി ഷിൽ പ്രാവീണ്യം, ഹിന്ദിയിലും മലയാള ത്തിലും അറിവ് അഭികാമ്യം; 
17,850 രൂപ. മറ്റ് ഒഴിവുകൾ:

ജൂനിയർ ഓഫിസർ ടെക്നിക്കൽ:

മെക്കാനിക്കൽ/ ഓട്ടമൊബീൽ പ്രൊഡ ഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ എൻജിനീ യറിങ് ബിരുദം, എൽഎംവി ലൈസൻസ് വേണം, എച്ച്എംവി ഡ്രൈവിങ് ലൈസൻസും പരിചയവുമുള്ളവർക്കു മുൻഗണന; 28,200 രൂപ,

റാംപ് സർവീസ് എക്സിക്യൂട്ടീവ്:

3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ പ്രൊഡക്ഷൻ ഇലക്ട്രോണിക്സ്/ ഓട്ടമൊബീൽ). അല്ലെങ്കിൽ ഐടിഐ വിത് എൻസി ടിവിടി (മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ ഡീ സൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ); എച്ച്എംവി; 23,640 രൂപ. (വെൽഡർ ട്രേഡിൽ ഒരു വർഷ പരിചയം).

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ

പത്താം ക്ലാസ് ജയം, എച്ച്എം വി ഡ്രൈവിങ് ലൈസൻസ്; 20,130 രൂപ. പ്രായപരിധി: 28. അർഹർക്ക് ഇളവ്.

ഫീസ്: 500 രൂപ. (AL AIRPORT SERVICES LIMITED എന്ന പേരിൽ മും ബൈയിൽ മാറാവുന്ന ഡിഡി). പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല. ഇന്റർവ്യൂവിനുപുറമേ സ്കിൽ ടെസ്റ്റുമുണ്ട്.


ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത വെബ്സൈറ്റ് നോക്കുക 👇


Previous Post Next Post

نموذج الاتصال