പ്ലസ്ടു ഉള്ളവര്‍ക്ക് KSFE യില്‍ 3000 ഒഴിവുകള്‍ | KSFE Recruitment 2023 | Kerala Government Career

കേരള സര്‍ക്കാരിന്റെ കീഴില്‍ KSFE യില്‍ ബിസിനസ് പ്രൊമോട്ടർമാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുവായിരം ഒഴിവാണുള്ളത്. 



യോഗ്യത

പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ് , സ്വന്തമായി വാഹനം ( ടു / ഫോർ വീലർ ) , മാർക്കറ്റിംഗ് രംഗത്തെ മുൻ പരിചയം എന്നിവയാണ് യോഗ്യതകൾ.


പ്രായപരിധി

 20 – 45 വയസ്.


യോഗ്യതയും താല്പര്യവുമുള്ള അപേക്ഷകർ 10.10.2023 നകം 


കെ.എസ്.എഫ്.ഇ ലിമിറ്റഡ് , ബിസിനസ്സ് വിഭാഗം , ‘ ഭദ്രത ‘ മ്യൂസിയം റോഡ് , പി.ബി. നമ്പർ 510 , തൃശ്ശൂർ – 680020 


എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇതോടൊപ്പം കൊടുത്തിട്ടുള്ള മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് . അപേക്ഷ സമർപ്പിക്കുന്ന കവറിനു പുറത്ത് Application for the post of Business Promoter / ബിസിനസ്സ് പ്രമോട്ടർ തസ്തികയിലേക്കുള്ള അപേക്ഷ ‘ എന്ന് വ്യക്തമായി കാണത്തക്ക രീതിയിൽ എഴുതിയിരിക്കണം . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മേഖലാതലത്തിൽ അനുയോജ്യമായ നിയമനം നൽകുന്നതാണ്. 

Previous Post Next Post

نموذج الاتصال