മിൽമ ഡ്രൈവർ കം ഓഫീസ് ഓഫീസ് അറ്റൻഡന്റ് ഒഴിവ് Milma Driver Cum Office Attendant Vacanc



മിൽമ ഡ്രൈവർ കം ഓഫീസ് ഓഫീസ് അറ്റൻഡന്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് – മിൽമ, ഡ്രൈവർ കം ഓഫീസ് ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II തസ്തികയിൽ കരാർ നിയമനം നടത്തുന്നു

 ഒഴിവ്: 2

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, ഡ്രൈവിംഗ് ലൈസൻസ് ( LMV, HMV) കൂടെ ഡ്രൈവിംഗ് ബാഡ്ജ്

പരിചയം: 3 വർഷം
ശമ്പളം: 17,000 രൂപ
പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഇന്റർവ്യൂ തിയതി: 2023 ആഗസ്റ്റ് 12 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


നോട്ടിഫിക്കേഷൻ ലിങ്ക് click here 

വെബ്സൈറ്റ് ലിങ്ക് click here

Previous Post Next Post

نموذج الاتصال