ആയുഷ് മിഷനിൽ വീണ്ടും നിരവധി ഒഴിവുകൾ.ഉയർന്ന യോഗ്യത വേണ്ട. Many vacancies in Ayush Mission.High qualification not required.



 പ്ലസ് ടു യോഗ്യതയുള്ളവർക്ക് നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ ഒഴിവ് 

 നാഷണൽ ആയുഷ് മിഷന് കീഴിൽ വരുന്ന പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് അവസരം 

യോഗ്യത :

▪️ഹയർ സെക്കൻഡറി (+2) പാസ്സ്

▪️കൂടാതെ കമ്പ്യൂട്ടർ സ്കിൽസ് ഉണ്ടായിരിക്കണം, MS ഓഫീസ് അറിഞ്ഞിരിക്കണം.

⚕️ശമ്പളം: 10,500 രൂപ

⚕️ പ്രായം: 18-40 വയസ്സ്

⚕️ കൂടാതെ മെഡിക്കൽ ഓഫീസർ, യോഗ ഇൻസ്ട്രക്ടർ, തുടങ്ങി തസ്തികകളിലും അവസരമുണ്ട്.

⚕️ വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ചശേഷം അതോടൊപ്പം കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

⚕️ ⚕️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 04


കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയുക 

Previous Post Next Post

نموذج الاتصال