ഇൻസ്റ്റാഗ്രാം വഴി തുടങ്ങിയ ബന്ധം, പ്രണയമായി ഒടുവിൽ ഒളിച്ചോട്ടമായി, ഒടുവിൽ വിവാഹത്തിലുമെത്തി. ഇസ്ലാം മത വിശ്വാസിയായ പതിനെട്ടുകാരി പെൺകുട്ടിയുംഹിന്ദുവായ ഇരുപത്തിയൊന്നുകാരൻ വരനും,ഇത്തരം വാർത്തകൾ കാണുമ്പോൾ ഒരിക്കലും കയ്യടിക്കാനോ പിന്തുണ നൽകാനോ തോന്നാറില്ല. ഒരുപക്ഷേ ന്യൂ ജെൻ ഭാഷയിലെ വസന്തം ആയതിന്റെ കേട് പാട് ആവാം

 ഇൻസ്റ്റാഗ്രാം വഴി തുടങ്ങിയ ബന്ധം, പ്രണയമായി ഒടുവിൽ ഒളിച്ചോട്ടമായി, ഒടുവിൽ വിവാഹത്തിലുമെത്തി. ഇസ്ലാം മത വിശ്വാസിയായ പതിനെട്ടുകാരി പെൺകുട്ടിയുംഹിന്ദുവായ ഇരുപത്തിയൊന്നുകാരൻ വരനും,ഇത്തരം വാർത്തകൾ കാണുമ്പോൾ ഒരിക്കലും കയ്യടിക്കാനോ പിന്തുണ നൽകാനോ തോന്നാറില്ല. ഒരുപക്ഷേ ന്യൂ ജെൻ ഭാഷയിലെ വസന്തം ആയതിന്റെ കേട് പാട് ആവാം



അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് .കോവളത്ത് പ്രണയിച്ചു വിവാഹിതരായ അഖിലിന്റെയും ആൽഫിയയുടേയും വാർത്തയും വീഡിയോയും കാണുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴി തുടങ്ങിയ ബന്ധം, പ്രണയമായി ഒടുവിൽ ഒളിച്ചോട്ടമായി,


ഒടുവിൽ വിവാഹത്തിലുമെത്തി. ഇസ്ലാം മത വിശ്വാസിയായ പതിനെട്ടുകാരി പെൺകുട്ടിയും ഹിന്ദുവായ ഇരുപത്തിയൊന്നുകാരൻ വരനും.. ഇത്തരം വാർത്തകൾ കാണുമ്പോൾ ഒരിക്കലും കയ്യടിക്കാനോ പിന്തുണ നൽകാനോ തോന്നാറില്ല. ഒരുപക്ഷേ ന്യൂ ജെൻ ഭാഷയിലെ വസന്തം ആയതിന്റെ കേട് പാട് ആവാം.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയോ പ്രാപ്തനോ ആയ ശേഷം ഇത്തരം തീരുമാനം എടുക്കുകയാണെങ്കിൽ അതിനെ അംഗീകരിക്കും. അതല്ല അച്ഛനെയും അമ്മയെയും ആശ്രയിച്ചു നിന്നിട്ട്, ഇനി തങ്ങളെ കൂടി നോക്കൂ എന്ന് പറയുന്നത് ഹീറോയിക് അല്ല.പതിനെട്ടു വയസ്സ് ഒക്കെ പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ നിയമപരമായിട്ടുള്ള പ്രായമാണെങ്കിലും മാനസികമായി പക്വത വരാനുള്ള ഒരു പ്രായമല്ല. അത് പോലെ തന്നെ ഇരുപത്തൊന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും.! ശരിക്കും പഠിക്കേണ്ടുന്ന, ഒരു ജോലി നേടാനുള്ള പടികൾ താണ്ടുന്ന പ്രായത്തിൽ വൈവാഹിക ജീവിതത്തിൽ കാലെടുത്തു വയ്ക്കുന്നത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒട്ടും പ്രായോഗികമല്ല. ഇപ്പോഴത്തെ പ്രായത്തിന്റെ എടുത്ത് ചാട്ടത്തിൽ തോന്നും ഒരു കുടുംബം പോറ്റാൻ ഉള്ള കഴിവ് ആയിയെന്ന്, പക്ഷേ പ്രണയത്തിന്റെ തീ പിന്നീട് ജീവിത യാധാർഥ്യങ്ങൾക്ക് മുന്നിൽ മെല്ലെ മെല്ലെ കെട്ടുതുടങ്ങുമ്പോൾ മനസ്സിലാവും നെല്ലും പതിരും..

Annu Parvathi wrote on her Facebook like this. Kovalat was watching the news and video of Akhil and Alfia who fell in love and got married. A relationship that started via Instagram turned into love and eventually turned into a fling.




Finally got married. An 18-year-old Muslim girl and a 21-year-old Hindu groom.. never feel like clapping or supporting when they see such news. Maybe it's the damage of being spring in New Gen parlance.


If such a decision is taken after being able or able to stand on one's own two feet, then it will be accepted. It is not heroic to depend on your father and mother and say look after yourself. Even though eighteen is the legal age for a girl to get married, it is not an age to be mentally mature. Likewise a twenty one year old boy.! Stepping into married life at an age when you really need to study and take the steps to get a job is not at all practical in today's life situation. At the current age, it seems that you have the ability to support a family, but later on, when the fire of love starts to burn slowly in front of the realities of life, you will understand and reap the benefits.

Previous Post Next Post

نموذج الاتصال