എംഡിഎംഎ വേട്ട: ഒരാൾ അറസ്റ്റിൽ

കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. കൊടികുത്തിമല വളവ് ജംഗ്ഷനിൽ വച്ച് സ്‌കൂട്ടറിൽ വന്ന യുവാവിനെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.

Read Also: ‘വെറുതെ ആരെയും വിലക്കില്ലല്ലോ? അസോസിയേഷൻ തീരുമാനമെടുത്തത് ശരിയായ പരാതി ലഭിച്ചത് കൊണ്ടാവാം: ധ്യാൻ ശ്രീനിവാസൻ

ആലുവ ഈസ്റ്റ് വില്ലേജ് സ്വദേശി അബ്ദുൽ റഹ്മാൻ എന്ന പ്രതിയെ 22.78 ഗ്രാം എംഡിഎംഎ, സ്‌കൂട്ടർ, മൊബൈൽ ഫോൺ, വെയ്യിങ് മെഷീൻ, ലാപ് ടോപ്, 28500 രൂപ എന്നിവ സഹിതം കസ്റ്റഡിയിലെടുത്തു. എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം സജീവ് കുമാറും സംഘവും ചേർന്നാണ് കേസ് എടുത്തത്.

Read Also: ഇസ്ലാം വർഗീയത വളർത്താൻ ശ്രമിക്കുന്ന മതമല്ല: ദ കേരള സ്റ്റോറിയ്ക്ക് അനുമതി നിഷേധിക്കണമെന്ന് കാന്തപുരം

Previous Post Next Post

نموذج الاتصال