കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ​പ്പെ​ട്ടു : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ടത് ത​ല​നാ​രി​ഴ​യ്ക്ക്

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ന് സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെട്ടു. ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി സു​ന്ദ​ര​നാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന് മുന്നിൽപ്പെട്ടത്.

Read Also : ‘നിന്റെ അമ്മ ഇനിയും ഒരുപാട് കരയാൻ കിടക്കുന്നു’: റോബിൻ എന്നോട് പറഞ്ഞു, എന്റെ അമ്മയ്ക്ക് റോബിനെ ഇഷ്ടമായിരുന്നു-ആരവ്

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. സു​ന്ദ​ര​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നം ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. ആ​ന​ക​ളെ ക​ണ്ട സു​ന്ദ​ര​ൻ വാ​ഹ​ന​ത്തി​ൽ നി​ന്നു​മി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

Read Also : ബാലഭാസ്‌ക്കറിന്റെ മരണം: നാല് വർഷങ്ങൾക്ക് ശേഷം മൗനം വെടിഞ്ഞ് ഭാര്യ ലക്ഷ്മി, സംഭവിച്ചത് ലക്ഷ്മി പറയുമ്പോൾ

അതേസമയം, വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതർ ആരും സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന പരാതിയുമുണ്ട്.

Previous Post Next Post

نموذج الاتصال