പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ അ​​പ​​മാ​​നി​​ക്കാ​​ന്‍ ശ്ര​​മം : യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍

കോ​​ട്ട​​യം: പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ അ​​പ​​മാ​​നി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച യു​​വാവ് അ​​റ​​സ്റ്റിൽ. ആ​​ല​​പ്പു​​ഴ മ​​ണ്ണ​​ഞ്ചേ​​രി വ​​ട​​ക്കേ​​പ​​റ​​മ്പി​​ല്‍ കെ.​​പി. ന​​വാ​​സി​​നെ (35) യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലീ​​സ് ആണ് യുവാവിനെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ശിവന്റെ ചിഹ്നങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നറിയാം

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം സ്‌​​കൂ​​ള്‍​വി​​ട്ട് കെ​​എ​​സ്ആ​​ര്‍​ടി​​സി ഭാ​​ഗ​​ത്തേ​​ക്ക് ന​​ട​​ന്നു​​പോ​​യ പെ​​ൺ​​കു​​ട്ടി​​യെ ഇ​​യാ​​ള്‍ ലൈം​​ഗീ​​ക അ​​തി​​ക്ര​​മം ന​​ട​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തുടർന്ന്, വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനം കുതിച്ചുയർന്നു, 24 ശതമാനത്തിന്റെ വർദ്ധനവ്

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Previous Post Next Post

نموذج الاتصال