ബ​​ന്ധു​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : മധ്യവയസ്കൻ അറസ്റ്റിൽ

ഏ​​റ്റു​​മാ​​നൂ​​ര്‍: ബ​​ന്ധു​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ മധ്യവയസ്കൻ പൊ​​ലീ​​സ് പിടിയിൽ. അ​​തി​​ര​​മ്പു​​ഴ കാ​​രി​​ത്ത​​ട​​ത്തി​​ല്‍ ജ​​സ്റ്റി​​ന്‍ ജേ​​ക്കബി(50)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ഏ​​റ്റു​​മാ​​നൂ​​ര്‍ പൊ​​ലീ​​സ് ആണ് ഇയാളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : തങ്ങളുടെ സേവനവും മാധ്യമപ്രവര്‍ത്തനവും മുന്‍പുള്ളത്‌ പോലെ തുടരും: ബിബിസി

ക​​ഴി​​ഞ്ഞ​​മാ​​സം ആണ് കേസിനാസ്പദമായ സംഭവം. ഇ​​യാ​​ള്‍ ഇ​​യാ​​ളു​​ടെ പി​​താ​​വി​ന്‍റെ സ​​ഹോ​​ദ​​ര​​പു​​ത്ര​​നെ​​യാ​​ണ് അ​​തി​​ര​​മ്പു​​ഴ മ​​ല​​യി​​ല്‍ത​​ടം ഭാ​​ഗ​​ത്തു​വ​​ച്ചു അ​​രി​​വാ​​ള്‍ കൊ​​ണ്ട് ആ​​ക്ര​​മി​​ച്ച​​ത്. ജ​​സ്റ്റി​​ന്‍ ജേ​​ക്ക​​ബി​​ന്‍റെ വ​​ള​​ര്‍​ത്തു​​നാ​​യ​​യെ വി​​ഷം കൊ​​ടു​​ത്തു കൊ​​ന്ന​​ത് സ​​ഹോ​​ദ​​ര​​പു​​ത്ര​​നാണെ​​ന്ന് തെ​​റ്റി​​ദ്ധ​​രി​​ച്ച് ഉ​​ണ്ടാ​​യ വി​​രോ​​ധം മൂ​​ല​​മാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

Read Also : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം : യുവാവ് പിടിയിൽ

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

Previous Post Next Post

نموذج الاتصال